
ജില്ലയിൽ പ്രവർത്തിക്കുന്ന പ്രശസ്ത ഫ്ളവർ മില്ലായ ജനത ഫ്ളർ മില്ലിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
പത്താം ക്ലാസ്സോ , പ്ലസ് ടുവോ, അതിനു മുകളിലോ യോഗ്യതയുള്ള സ്ത്രീകൾക്കും, പുരുഷന്മാർക്കും ഈ ജോലിക്കായി അപേക്ഷിക്കാം, പോസ്റ്റ് പൂർണ്ണമായും വായിക്കുക.ഷെയർ ചെയ്യുക.
ജോലി ഒഴിവുകൾ ചുവടെ
പാക്കിങ്
പ്രായപരിധി: 40 താഴെ
സമയം : രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ ആയിരിക്കും.
സാലറി : 10000 – 12000 വരെ
താല്പര്യമുള്ളവർ +91-9188134339 എന്ന നമ്പറിൽ ബന്ധപ്പെടുക
Store Address: Janatha Mill
Kattu road, poojappura. Thiruvananthapuram
( our branch: Entemill @Trivandrum ).
മറ്റു ജോലി ഒഴിവുകളും ചുവടെ
ലാബ് അസിസ്റ്റന്റ് നിയമനം
പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ താത്കാലികാ അടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. വി.എച്ച്.എസി (എം.എല്‍.ടി) യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 14 ന് ഉച്ചയ്ക്ക് 2.30 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം.
അസിസ്റ്റന്റ് സര്ജന് നിയമനം
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പിയിലേക്ക് അസിസ്റ്റന്റ് സര്ജന് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 16 ന് രാവിലെ 11 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അസ്സല് രേഖകളുമായി എത്തിച്ചേരണം. ഫോണ്‍: 04936 282854.
ഫാർമസിസ്റ്റ് ഒഴിവ്
കോട്ടയം : ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിൽ ഫാർമസിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ഏറ്റുമാനൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ മൂന്ന് മാസത്തേക്കാണ് നിയമനം. ഡിപ്ലോമ ഇൻ ഫാർമസി/ തത്തുല്യവുമാണ് യോഗ്യത. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ രജിസ്ട്രേഷനുണ്ടായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 18 ന് രാവിലെ 10.30 ന് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി ഹാളിലെ അഭിമുഖത്തിൽ പങ്കെടുക്കണം.
The post പാക്കിങ്, ഹെൽപ്പേർ ജോലി ഒഴിവുകൾ, പത്താം ക്ലാസ്സ് ഉള്ളവർക്ക് നേരിട്ടു ജോലി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]