
കാലാകാലങ്ങളായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് എല്ലാവരും ഫേസ്ബുക്കിൽ കയറിയ ശേഷം ചുമ്മാതെ ഹായ് ഹലോ എന്ന് മെസ്സേജ് അയക്കുന്നത്. ഇനി അതിന്റെ ഒന്നും ആവശ്യമില്ല.നിങ്ങൾക്കുവേണ്ടി ഒരു അടിപൊളി ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ വന്നിരിക്കുന്നു.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ചുമ്മാ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.ഏതെങ്കിലും ഒരു അക്കൗണ്ട് എടുക്കുക.വരുന്ന ലിസ്റ്റിൽ നിന്നും നേരെ വിളിച്ച് സംസാരിക്കുക. നിങ്ങളുടെ ഫോൺ നമ്പർ നൽകാതെ നേരിട്ട് മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ അടിപൊളി അവസരം.
ഗൂഗിളിന്റെ പ്ലേസ്റ്റോറിൽ ലഭ്യമായ ആപ്ലിക്കേഷൻ ആയതിനാൽ യാതൊരു വിധത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾ ഇല്ല. ആപ്ലിക്കേഷൻ മറ്റൊരു പ്രത്യേകതയാണ് വളരെ വേഗത്തിൽ കോൾ കണക്ട് ആവുന്നതാണ്.
ഒരേസമയം നൂറിൽപരം ആളുകൾ നിങ്ങളോട്സംസാരിക്കാനായി കാത്തിരിക്കുന്നു. ഈ പോസ്റ്റ് പൂർണമായും വായിച്ചു നിങ്ങൾക്ക് ഈ ആപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാം എന്ന് മനസ്സിലാക്കാം.
🔺 താഴെക്കാണുന്ന ഡൗൺലോഡ് നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഗൂഗിൾ പ്ലേ സ്റ്റോറിൽ കയറിയശേഷം ആപ്ലിക്കേഷൻ എടുക്കുക. 🔺 ആപ്ലിക്കേഷൻ ഓപ്പൺ ആയി വരുമ്പോൾ ഒരു പേര് നൽകി അക്കൗണ്ട് തുടങ്ങുക.
🔺 അക്കൗണ്ട് ഓപ്പൺ ആയി കഴിയുമ്പോൾ താഴെ കാണുന്ന പോലെ ആയിരിക്കും സ്ക്രീനിൽ വരുന്നത്. 🔺 ഇതിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ളവരുടെ നേരെ കാണുന്ന കോൾ ബട്ടണിൽ ക്ലിക്ക് ചെയ്യുക.നേരിട്ട് സംസാരിക്കാൻ സാധിക്കുന്നതാണ്.
ഇവിടെ ക്ലിക് ചെയ്ത് ഉപയോഗിക്കാം 🔺 പരമാവധി നല്ല ആവശ്യങ്ങൾക്ക് മാത്രം ആപ്ലിക്കേഷൻ ഉപയോഗിക്കുക.നിങ്ങളുടെ ആശയവിനിമയെ ശേഷി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ആപ്പ് ഞങ്ങൾ ഷെയർ ചെയ്യുന്നത്. ഈ ആപ്ലിക്കേഷൻ നിർമ്മാതാക്കളുമായി ഞങ്ങൾക്ക് യാതൊരുവിധത്തിലുള്ള ബന്ധവുമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]