കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ ഭാഗമായ ഹോസ്പിറ്റലിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
മെഡിക്കൽ നോൺ മെഡിക്കൽ മേഖലയിൽ ഒഴിവുകൾ വന്നിട്ടുണ്ട് .അതുകൊണ്ടുതന്നെ ആശുപത്രി മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് മാത്രമല്ല അപേക്ഷിക്കാൻ സാധിക്കുന്നത്.വന്നിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.
1. ഡെപ്യൂട്ടി നെഴ്സിംഗ് സുപ്രണ്ട്
യോഗത: ബി.എസ്.സി നെഴ്സിംഗ് ഉം 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും അല്ലെങ്കിൽ ജി എൻ എം ഉം 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചവർക്കും പങ്കെടുക്കാം.
2. സ്റ്റാഫ് നെഴ്സ്
യോഗ്യത: ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എംഉം കുറഞ്ഞത് ഒരു വർഷ ത്തെ പ്രവൃത്തി പരിചയവും
3. അസോസിയേറ്റ് പ്രൊഫസർ
യോഗ്യത: എം.എസ്.സിയും (പീഡിയാട്രിക്സ്) എട്ടു വർഷത്തിൽ കുറയാ ത്ത പ്രവൃത്തി പരിചയവും.
ഈ മൂന്ന് ഒഴിവിലേക്കുള്ള ഇന്റർവ്യൂ നടക്കുന്ന തീയതി തീയതി : 2023 മാർച്ച് 22 ബുധനാഴ്ച രാവിലെ 8 മണി മുതൽ.
1.വെഹിക്കിൾ സൂപ്പർവൈസർ
യോഗ്യത: എസ്.എസ്.എൽ.സി ഉം വെഹിക്കിൾ സൂപ്പർവൈസറായി പ്രവൃത്തി പരിചയവും, കേന്ദ്ര പ്രതിരോധ സേനയിൽ സംസ്ഥാന സർവ്വീസി ൽ കേന്ദ്ര – സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ വെഹിക്കിൾ സൂപ്പർവൈസറായി പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന
2. റിസപ്ഷനിസ്റ്റ്
യോഗ്യത: ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും പ്രവൃത്തി പരിചയം അഭികാമ്യം.
3. ലാബ് ടെക്നീഷ്യൻ
യോഗ്യത: ഗവ. അംഗീകൃത ബി.എസ്സ് സി, എം.എൽ.റ്റി/ഡി.എം.എൽ.റ്റി ഉം പാരാമെഡിക്കൽ രജിസ്ട്രേഷനും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
4. ഹിസ്റ്റോപതോളജി ടെക്നീഷ്യൻ
യോഗ്യത: ഗവ. അംഗീകൃത ബി.എസ് സി. എം.എൽ.റ്റി/ ഡി.എം.എൽ.റ്റി ഉം പാരാമെഡിക്കൽ രജിസ്ട്രേഷനും ഹിസ്റ്റോപതോളജി ടെക്നീഷ്യനായി രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
5. ലാബ് അസിസ്റ്റന്റ്
യോഗ്യത: വി.എച്ച്.എസ്സ്.ഇ (എം.എൽ.റ്റി) ഉം രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും
6. ആയുർവേദ ഫാർമസിസ്റ്റ്
യോഗ്യത: ഗവ. അംഗീകൃത ആയുർവേദിക് ഫാർമസി ഡിപ്ലോമയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും
7. സി.എസ്.എസ്.ഡി ടെക്നീഷ്യൻ
യോഗ്യത: പ്ലവും സി.എസ്.എസ്.ഡി ടെക്നീഷ്യൻ ഡിപ്ലോമയും പ്രവൃത്തി പരിചയവും.
8. ഡേറ്റാ എൻട്രി ഓപ്പറേറ്റർ
യോഗ്യത: ബിരുദവും ഡേറ്റാ എൻട്രി ഓപറേഷനിൽ സർക്കാർ അംഗീകൃത ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും
9. ഗ്രാഫിക്ക് ഡിസൈനർ
യോഗ്യത: ബിരുദവും ഡിപ്ലോമ ഇൻ ഗ്രാഫിക്ക് ഡിസൈനിങ്ങും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
ഈ ഒഴിവിലേക്കുള്ള ഇന്റർവ്യൂ നടക്കുന്ന തീയതി 2023 മാർച്ച് 23 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ.
പ്രായം സഹകരണസംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം. കൂടിക്കാഴ്ചക്കെത്തുന്നവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും
അവയുടെ പകർപ്പും ഹാജരാക്കേണ്ടതാണ്.
The post സഹകരണ ആശുപത്രിയിൽ നിരവധി അവസരങ്ങൾ. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]