സര്‍ക്കാര്‍ സബ്സിഡി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനും മറ്റു സേവനങ്ങൾക്കുമെല്ലാം ആധാറുമായി രജിസ്റ്റേര്‍ഡ് മൊബൈൽ നമ്പര്‍ ബന്ധിപ്പിക്കേണ്ടതുണ്ട്. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
നിങ്ങൾ ആദ്യമായിട്ടാണ് ആധാറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്യുന്നതെങ്കിൽ ചെയ്യേണ്ട നടപടികളാണ് ഇന്നത്തെ ബ്ലോഗ്ഗിലെ ചർച്ച.
ആധാറുമായി ലിങ്ക് ചെയ്ത നമ്പർ മാറ്റുവാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് നമ്മൾ മുമ്പ് ചർച്ച ചെയ്തതാണ്. ആധാർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യുന്നതിന് ഓഫ്ലൈനായി മാത്രമേ സാധിക്കുകയുള്ളൂ.
The post ആധാറുമായി ഫോൺ നമ്പർ എങ്ങനെ ലിങ്ക് ചെയ്യാം… appeared first on Malayoravarthakal. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

