
സ്വന്തം ലേഖകൻ കോട്ടയം : കുടമാളൂരിൽ വീടിനുളളിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഞ്ജുഷയിൽ റിട്ട.
തഹസീൽദാർ ഇ.കെ മോഹനന്റെയും ഉഷയുടെയും മകൾ മഹിമ മോഹൻ ( 25 ) ആണ് മരിച്ചത്. പതിനഞ്ചുദിവസം മുൻപാണ് മഹിമയും ഭർത്താവ് അനന്തു ശങ്കറും വിദേശത്തുനിന്നെത്തിയത്.
മരണകാരണം വ്യക്തമല്ല. സഹോദരൻ മഹേഷ് മോഹൻ.
The post കുടമാളൂരിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് റിട്ട. തഹസീൽദാറിന്റെ മകൾ; വിദേശത്തുനിന്നെത്തിയ യുവതിയുടെ മരണത്തിൽ ഞെട്ടി ബന്ധുക്കളും നാട്ടുകാരും appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]