
കൊല്ലം> കൊല്ലം ചവറ തെക്കുംഭാഗത്ത് വൃദ്ധ മാതാവിന് നേരെ മകന്റെ ക്രൂര മര്‍ദനം. 84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകന് മൃഗീയമായി മര്‍ദിച്ചത്.
തടയാന്‍ ശ്രമിച്ച ജേഷ്ഠന് ബാബുവിനെയും ഓമനക്കുട്ടന് മര്‍ദിച്ചു. മദ്യലഹരിയിലാരുന്നു അക്രമം. ഓമനകുട്ടനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]