
ഇന്റർവ്യൂ വഴി മാതൃഭൂമി ദിനപത്രത്തിൽ സ്റ്റാഫിനെ നിയമിക്കുന്നു
മിനിമം പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം
ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സാലറിയും ശമ്പളത്തിനോടൊപ്പം ട്രാവലിംഗ് അലവൻസ് ടെലഫോൺ അലവൻസ്, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും, കൂടുതൽ അറിയാൻ താഴെ പോസ്റ്റ് പൂർണ്ണമായും വായിക്കുക.
മാതൃഭൂമി സർക്കുലേഷ വിഭാഗത്തിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്
ആറ്റിങ്ങൽ, കിളിമാനൂർ, ചിറയിൻകീഴ്, നെടുമങ്ങാട്, 5. യ്യാറ്റിൻകര, ബാലരാമപുരം, മലയിൻകീഴ്, കഴക്കൂട്ടം, നേമം, കോവളം, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിൽ ജോലി നേടാൻ അവസരം.
മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി വിജയമാണ്.പ്രായപരിധി: 20 – 35 വയസ്സുവരെ. ആകർഷകമായ സാലറിയും ശമ്പളത്തോടൊപ്പം TA + DA + ടെലിഫോൺ അലവൻസ്,PF & ESI ആനുകൂല്യം ലഭിക്കുന്നതാണ്
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റാ സഹിതം ഫെബ്രുവരി 11 (ശനി) പകൽ 10 നും 1 നും മദ്ധ്യേ താഴെ പറയുന്ന മാതൃഭൂമി ഓഫീസിലോ ബ്യൂറോകളിലോ എത്തിച്ചേരുക.
മാതൃഭൂമി, വി.എം. നായർ മെമ്മോറിയൽ ബിൽഡിംഗ്, മാതൃഭൂമി റോഡ്, വഞ്ചിയൂർ, തിരുവനന്തപുരം. Ph: 62825 57323.
• മാതൃഭൂമി ബ്യൂറോ, സരോസ് കോംപ്ലക്സ്, പോസ്റ്റ് ഓഫീസിന് എതിർവശം, ആറ്റിങ്ങൽ. Ph: 98959 25321.
മാതൃഭൂമി ബ്യൂറോ, നെയ്യാറ്റിൻകര പാറശ്ശാല റോഡ്, ഗവ. സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് ബിൽഡിംഗ്. Ph: 94475 01908.
• മാതൃഭൂമി ബ്യൂറോ, ഈസ്റ്റ് ബംഗ്ലാവ് റോഡ്, KSRTCക്ക് സമീപം, നെടുമങ്ങാട്, തിരുവനന്തപുരം. Ph: 90741 55088
In an interview with the Daily Mail
An opportunity for qualified candidates
Those selected through the interview will get an attractive salary and salary along with several other benefits like travelling allowance, telephone allowance, medical insurance, etc., read the post in full below to know more.
We need a field hospital
Attingal, Kilimanoor, Chirayinkeezhu, Nedumangad, 5. Opportunity to get jobs in yattinkara, Balaramapuram, Malayinkeezhu, Kazhakoottam, Nemom, Kovalam and Thiruvananthapuram city.
The minimum educational qualification is a plus two or a degree.Age limit: 20 to 35 years. With attractive salary and salary,you will get the benefit of upkeep + upkeep + telephone allowance, upkeep & DOWNKEEP
Interested candidates should reach the following Mathrubhumi office or bureaus on February 11 (Saturday) between 10 and 1.
Mother Earth, Vol.M. Nair Memorial Building, Mathrubhumi road, Vanchiyoor, Thiruvananthapuram. Ph: 62825 57323.
* Mathrubhumi Bureau, Saros Complex, Opposite The Post Office, Attingal. Ph: 98959 25321.
Mathrubhumi Bureau, Neyyattinkara Parassala road, govt. Co-operative school building. Ph: 94475 01908.
* Mathrubhumi Bureau, East Bungalow Road, near Nanda, Nedumangad, Thiruvananthapuram. Ph: 90741 55088
The post മാതൃഭൂമിയിൽ ജോലി അവസരം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]