
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.ഒഴിവുകൾ താഴെ കൊടുക്കുന്നു പോസ്റ്റ് പൂർണ്ണമായി വായിക്കുക ജോലി നേടുക.
ഒഴിവുകൾ ചുവടെ
ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി (മെക്കാനിക്കൽ) ഒഴിവ്: 59
യോഗ്യത: 1. പത്താം ക്ലാസ് 2. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഡ്രാഫ്റ്റ്സ്മാൻഷിപ്പിനുള്ള കഴിവ്, CAD ൽ പ്രാവീണ്യം
ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി ( ഇലക്ട്രിക്കൽ) ഒഴിവ്: 17
യോഗ്യത: 1. പത്താം ക്ലാസ്
2. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കൂടെ ഡ്രാഫ്റ്റ്സ്മാൻഷിപ്പിനുള്ള കഴിവ്, CAD ൽ പ്രാവീണ്യം
പ്രായപരിധി: 25 വയസ്സ്
( SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
സ്റ്റൈപ്പൻഡ്: 12,600 – 13,800 രൂപ (അധിക ജോലി സമയത്തിന് 4450 രൂപ ( മാസത്തിൽ))
അപേക്ഷ ഫീസ്: SC/ ST/ PWBD : ഇല്ല
മറ്റുള്ളവർ: 600 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഏപ്രിൽ 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]