ന്യൂഡൽഹി > സിപിഐ എം സെമിനാറിൽ പങ്കെടുത്ത പ്രൊഫ. കെ വി തോമസിന്റെ നടപടി ഗുരുതര അച്ചടക്ക ലംഘനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നടപടി വേണമെന്ന കെപിസിസിയുടെ ശുപാർശ അച്ചടക്ക സമിതിക്ക് വിട്ടു. ഇത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി അച്ചടക്ക സമിതി നാളെ യോഗം ചേരും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയായിരിക്കും അന്തിമ തീരുമാനമെടുക്കുക – വേണുഗോപാൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]