
സ്വന്തം ലേഖിക
കോട്ടയം: വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ചുറ്റമ്പല നിർമ്മാണം ആയി ബന്ധപ്പെട്ട് 2500 ക്യുബിക് അടി തടി ആവശ്യമുണ്ട്.
തേക്ക്, ആഞ്ഞിലി, പ്ലാവ് മരങ്ങൾ വഴിപാടിയി സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ ദേവസ്വം ആഫീസുമായോ ചുറ്റമ്പല കമ്മറ്റി കൺവീനറുമായോ ബന്ധപ്പെടുക.
ഫോൺ: 8289984465, 9447367058
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]