
സ്വന്തം ലേഖിക
അഗളി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം.
ആദിവാസി യുവതിയുടെ മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു.
പുതൂര്‍ പഞ്ചായത്തിലെ ചാളയൂര്‍ ഊരില്‍ ഉമപ്രിയ – അപ്പു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരണം.
ഉമപ്രിയയ്ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ പ്രസവ സമയത്തിനു മുൻപ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. 800 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന് തൂക്കം.
The post അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net