
ലണ്ടൻ ∙ ഇന്ത്യൻ വംശജനായ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി
നിക്ഷേപ – ധനകാര്യസ്ഥാപനമായ ഗോൾഡ്മൻ സാക്സിൽ സീനിയർ അഡ്വൈസർ ആയി തിരിച്ചെത്തി. വൈവിധ്യമാർന്ന അനുഭവസമ്പത്തിന്റെ കരുത്തിൽ രാജ്യാന്തരതലത്തിൽ ഉപഭോക്താക്കൾക്ക് അദ്ദേഹം നിർദേശങ്ങൾ നൽകുമെന്ന് സിഇഒ ഡേവിഡ് സോളമൻ അറിയിച്ചു.
2022 ഒക്ടോബർ മുതൽ 2024 ജൂലൈ വരെയാണ് ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്നത്. 2001–2004 ൽ അദ്ദേഹം ഗോൾഡ്മൻ സാക്സിൽ അനലിസ്റ്റ് ആയി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]