
സ്വന്തം ലേഖകൻ
കോട്ടയം : തൈറോയ്ഡ് രോഗങ്ങളെ തിരിച്ചറിഞ്ഞു ചികിത്സ തേടാൻ കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജനായ തൈറോയ്ഡ് പരിശോധന.
മെയ് 8 ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ആണ് സൗജന്യ TSH പരിശോധന സൗകര്യം ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്.
വിട്ടുമാറാത്ത ക്ഷീണം, അമിതവണ്ണം, മുടികൊഴിച്ചിൽ, എന്നിവയൊക്കെ തൈറോയ്ഡ് ലക്ഷണങ്ങൾ ആവാം. ബുക്കിങ്ങിനായി വിളിക്കുക : 04812941000,9072726190
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]