
തിരുവനന്തപുരം> ഇന്ധന വില വര്‍ധനവിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പ്രതിവര്‍ഷം 500 കോടിയുടെ അധിക ബാധ്യതയുണ്ടെന്നും ഇത് ശമ്പളം കൊടുക്കല്‍ ബുദ്ധിമുട്ടിലാക്കുമെന്നും ആന്റണി രാജു പറഞ്ഞു.
ഇത്തരത്തില്‍ തുടര്‍ന്നാല്‍ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]