
കൊച്ചി> ബാധയൊഴിപ്പിക്കാനെന്ന പേരില്‍ ട്രാന്‍സ് വുമണിന്റെ കൈയ്യില്‍ കര്‍പ്പൂരം കത്തിച്ച് പൊള്ളിച്ചു. കൈതലം പൊള്ളി കുഴിഞ്ഞുപോയി. . കോഴിക്കോട് സ്വദേശിനിയായ ട്രാന്‍സ് വുമണിനാണ് ക്രൂമമായ അനുഭവം ഉണ്ടായത്. പരാതിയില്‍ കൊല്ലം സ്വദേശിനിയായ ട്രാന്‍സ് വുമണിനെതിരെ കേസെടുത്തു.
നാല് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം . ഭീഷണി ഭയന്ന് പൊള്ളലേറ്റ വിവരം ആദ്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]