
തിരുവനന്തപുരം> സോളാർ പീഡനക്കേസിൽ സിബിഐ സംഘം എംഎൽഎ ഹോസ്റ്റലിലെ മുറികൾ പരിശോധിക്കുന്നു. ഹൈബി ഈഡൻ താമസിച്ചിരുന്ന മുറികളിലാണ് പരിശോധന.
നിള 33, 34 മുറികളിലാണ് പരിശോധന. ഈ മുറികളിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ് ഇരയുടെ പരാതി. ഇരയുമൊത്ത് സീൻ മസഹർ തയ്യാറാക്കാനാണ് സിബിഐ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]