
എട്ടാം ക്ലാസ് മുതൽ യോഗ്യത ECHS പോളി ക്ലിനിക്കുകളിൽ നിരവധി ജോലി ഒഴിവുകൾ
വിവിധ ജില്ലകളിലെ സർക്കാർ ECHS പോളി ക്ലിനിക്കുകളിൽ നിരവധി ഒഴിവുകൾ
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം
(ECHS), വിവിധ പോളിക്ലിനിക്കുകളിലായി വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
ഓഫീസർ തുടങ്ങിയ വിവിധ ജോലി ഒഴിവുകൾ
യോഗ്യത : എഴുത്തും വായനയും അറിയുന്നവർ, എട്ടാം ക്ലാസ്, പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, BSc, DMLT, B.Pharm, BDS, MBBS, MD, MS, DNB തുടങ്ങിയ വിവിധ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
തപാൽ വഴി അപേക്ഷ എത്തേണ്ട അവസാന തിയതി: 2023 മാർച്ച് 26
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]