
പുല്ലൂരാംപാറ കെസിവൈഎം യുവജന സംഘടനയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ അതി ക്രൂരമായ വംശീയ നരഹത്യ നടക്കുമ്പോഴും പ്രതികരണശേഷി നഷ്ട്ടപെട്ട ഭരണകൂട ഭീകരതക്കെതിരെ 150ഓളം യുവജനങ്ങൾ വായ മൂടിക്കെട്ടി പ്രതിഷേധ റാലി സംഘടിപ്പിച്ചു.മണിപ്പൂരിൽ പീഡയനുഭവിക്കുന്ന ക്രൈസ്തവർക്കായി പരിഹാര ജപമാല റാലിയും ദീപങ്ങൾ തെളിയിച്ച് അവർക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ, ഫാ. നിതിൻ കരിന്തോളിൽ എന്നിവർ പങ്കെടുത്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]