
കോട്ടയം ജില്ലയിൽ നാളെ (04/05/2023) പള്ളം, കൂരോപ്പട, പൂഞ്ഞാർ, അതിരമ്പുഴ, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1) പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ
അകവളവ്, KSEB കോട്ടേ യ്സ്, 8പടി, വില്ലേജ്, പുങ്കുടി, ബേദേസ്ഥ, മൂലംകുളം, കലുങ്കൽകാവ് ഭാഗങ്ങളിൽ 04/05/2023 രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും
2) തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വേലത്തുശ്ശേരി,മുരിക്കോലി ക്രീപ്പ്മിൽ, ഏദൻസ്, മരവിക്കല്ല്, ശ്രായം, തലനാട് S വളവ്, തലനാട് പഞ്ചായത്ത് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ(04/05/2023) രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
3) തെങ്ങണ സെക്ഷൻ പരിധിയിൽ തെങ്ങണ ടെംപിൾ,ബ്രിട്ടക്സ്,കരിക്കണ്ടം,പൂവത്തുംമൂട്,മോസ്കോ,പുന്നക്കുന്ന്,അഴകാത്തുപടി,ഗുരുമന്ദിരം,പൊൻപുഴ,വക്കീൽപടി,തൂംപുങ്കൽ,കുട്ടൻചിറ,NES Block,PHC,കിംഗ്ബേക്കേഴ്സ ട്രാൻസ്ഫോർമറീകളിൽ04/05/2023ന് രാവിലെ9മുതൽവൈകിട്ട ്4 വരെവൈദ്യുതി മുടങ്ങും
4) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന എരുത്തുപുഴ , മാടപ്പാട്, ശാന്തിഗിരി , ഇടയ്ക്കാട്ടുകുന്ന്, താവളത്തിൽപടി, S.N. പുരം, പാനാപ്പള്ളി, ചെന്നാമറ്റം, വട്ടുകളം, ചാത്തനാംപതാൽ , നടേപീടിക ഭാഗങ്ങളിൽ നാളെ ( 04.05.2023) രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
5) പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (04-05-2023) HT ടച്ചിങ് വർക്ക് ഉള്ളതിനാൽ ഇടമല, ഇടമല ടവർ, പയ്യാനിത്തോട്ടം, പയ്യാനി തോട്ടം ടവർ
എന്നീ ട്രാൻസ്ഫോർമർകളുടെ പരിധിയിൽ 8.30am മുതൽ 4pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
6) മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാളച്ചന്ത, നെല്ലിക്കാക്കുഴി ട്രാൻസ്ഫോർമറുകളിൽ നാളെ(04.05.23)9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
7) നാട്ടകം: ചമ്പക്കര ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും
8) അതിരമ്പുഴ :- അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഓട്ടക്കാഞ്ഞിരം, നാൽപ്പാത്തിമല, ഓണശേരിമില്ല് റോഡ്, സൂര്യക്കവല, എൻ എസ് റോഡ് ഭാഗങ്ങളിൽ 04.05.2023 വ്യാഴാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ ഭാഗീകമായി മുടങ്ങും.
9) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന പ്ലാക്കിച്ചിറ, മുഞ്ഞനാട് എന്നീ ഭാഗങ്ങളിൽ 4/5/2023 വ്യാഴാഴ്ച്ച രാവിലെ 9 മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെ വൈദ്യുതി മുടങ്ങും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]