
തിരുവനന്തപുരം ടെക്നോപാർക്കിൽ ഒഴിവുള്ള 100 ലധികം കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് പ്രത്യേക ജോബ് ഫെയറിലൂടെ നിയമനം നടത്തുന്നു. ഏപ്രിൽ 1 ന് കോഴിക്കോട് ജില്ലയിലെ കാരാപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഒമ്പത് മുതൽ ജോബ് ഫയർ ആരംഭിക്കും.
യോഗ്യത : ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള ബിരുദധാരികൾക്ക് പങ്കെടുക്കാം. (ഇംഗ്ളീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ബിരുദധാരികളല്ലാത്തവരേയും പരിഗണിക്കും) .പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ DWMS ൽ ലഭ്യമായിട്ടുള്ള English score Test പൂർത്തിയാക്കണം. ഇഗ്ലീഷ് ടെസ്റ്റിൽ B1, B2, C1,C2 എന്നീ ലെവലിൽ ഏതെങ്കിലും സ്കോർ ചെയ്യുന്നവർ മാത്രം DWMS വഴി ജോബ് ഫെയറിൽ (Malabar Job fair -April edition) രജിസ്റ്റർ ചെയ്യണ്ടതാണ്. (English skill score സ്ക്രീൻ ഷോട്ട് എടുത്ത് വെക്കാം).
തിരഞ്ഞെടുപ്പ് രീതി : ഉദ്യോഗാർത്ഥികളെ ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക.
ശമ്പളം മറ്റു അനുകുല്യങ്ങൾ : നിയമനം ലഭിക്കുന്നവർക്ക് പ്രതിവർഷം 3 to 7 ലക്ഷം വാർഷിക സാലറിയും കൂടാതെ 5 ലക്ഷം ഹെൽത് ഇൻഷുറൻസും 30 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും 15,000 രൂപ റീലൊക്കേഷൻ അലവൻസും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
പുതിയ തൊഴിൽ വാർത്തകൾ
ഒരു ബൈക്ക് ലൈസൻസ് ഉള്ള ഡെലിവറി കാരനെ ആവിശ്യം ഉണ്ട്.. Alkoud.. Coffi shop..
Looking for QS Engineer with Maximum 6 years’ experience in Construction Industry
Nationality – Any
Ready to join immediately
Salary – OMR 500 to 650
Suitable candidate please share the cv to [email protected]
Basic Job Responsibility:
Preparation of Bill of Items, Quantifying the Items & analyzing of miss out items from the bill of items.
IT Support /Network Engineer
Responsibilities:
System Assembling and Hardware service.
Handling Desktop, Laptop, Printers, CCTV, Biometric– Remotely or Physically
Experience in Network Cabling and network troubleshooting
Experience in configuration of Internet Routers, Switches, Firewalls, wifi Access points
Server Troubleshooting.
Contact Details: –
Mobile No /WhatsApp –
Looking for Site Safety Officer
Feelancer visa holder
Required Minimum three years of experience in Oman Construction field
Immediate placement
Contact Whatsapp –
ഒമാനിലെ പ്രമുഖ റസ്റ്റോറൻറ്ലേക്ക് കുക്ക് ജ്യൂസ് മേക്കർ എന്നിവരെ ആവശ്യമുണ്ട്
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]