ന്യൂസ് കേരള വെബ്സൈറ്റ് ഉപയോഗിക്കുന്ന മാന്യ വായനക്കാരുടെ ശ്രദ്ധയ്ക്ക്
ന്യൂസ് കേരള ഡോട്ട് നെറ്റ് (Newskerala.Net) എന്ന ഈ വെബ്സൈറ്റ് പബ്ലിഷ് ചെയ്യുന്ന വാർത്തകളെല്ലാം 90% തന്നെ ഇന്റർനെറ്റിലെ വിവിധ വെബ്സൈറ്റുകളിൽ നിന്നും ഓട്ടോമാറ്റിക്കായി ഞങ്ങളുടെ ഈ വെബ്സൈറ്റിലേക്ക് പബ്ലിഷ് ചെയ്യപ്പെടുന്നതാണ്. പ്രസ്തുത വാർത്തകൾ മൂലം ഉണ്ടാകാവുന്ന എല്ലാവിധ മാനഹാനി, തെറ്റിദ്ധാരണ, അപകടങ്ങൾ, പ്രേശ്നങ്ങൾ തുടങ്ങിയവയുടെ പൂർണ ഉത്തരവാദിത്വം വാർത്തകൾ നൽകിയ പ്രസ്തുത സൈറ്റുകൾക്ക്ആയിരിക്കും. ഇവിടെ പങ്കുവെക്കപ്പെടുന്ന വാർത്തകളിൽ കൂടുതലും യഥാർത്ഥത്തിൽ മറ്റു വിവിധ സൈറ്റുകൾ ഇന്റർനെറ്റിൽ പങ്കുവെച്ചിട്ടുള്ളവ മാത്രമാകുന്നു. ബോട്ട് (A ‘bot’ – short for robot – is a software program that performs automated, repetitive, pre-defined tasks. Bots typically imitate or replace human user behavior. Because they are automated, they operate much faster than human users.) ഉപയോഗിച്ചു ഇവിടേക്ക് പ്രസിദ്ധീകരിക്കപ്പെടുന്ന നിരവധി
വാർത്തകളുടെ അടിസ്ഥാനപരമായ സൃഷ്ടാവ് ഏത് വെബ്സൈറ്റ് ആണെന്നോ, ഏത് ആർട്ടിക്കിൾ ആണ്, ഏത് ഡൊമൈനിൽ നിന്നാണെന്നും പ്രസ്തുത വാർത്തയുടെ താഴെ സോഴ്സ് എന്ന പേരിലോ അല്ലെങ്കിൽ മൂന്നു ഡോട്ടുകൾ നൽകിയോ ഞങ്ങൾ പൊതുജനങ്ങളിലേക് പങ്കുവെക്കുന്നുണ്ട് . മുൻകാല വാർത്തകൾ അത്തരം ലിങ്കുകൾ കാണുന്നില്ലെങ്കിൽ എങ്കിൽ അത് തികച്ചും സാങ്കേതിക തകരാറുകൾ ആവാനാണ് സാധ്യത. നിരവധി വാർത്തകൾ പങ്കു വെക്കപ്പെട്ട ഞങ്ങളുടെ ഡാറ്റാബേസിൽ മാനുഷികമായ ഇടപെടലുകൾ നടത്തുവാനും അത്തരം കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തുവാനും ശ്രെമിച്ചാൽ ഡാറ്റാബേസിൽ പാളിച്ചകൾ വരാൻ സാധ്യത ഉള്ളതിനാൽ പഴയവ പുനർനിർമാണം നടത്താനോ പുതുക്കി എഴുതാനോ സാധിക്കുകയില്ല. ആയതിനാൽ News By News Kerala എന്ന ടൈറ്റിൽ ഇല്ലാതെ ഇവിടെ പബ്ലിഷ് ചെയ്യപ്പെടുന്ന വാർത്തകൾക്കോ, ഇമേജുകൾ, കാർട്ടൂണുകൾ, വിഡിയോകൾ, ആക്ഷേപ ഹാസ്യങ്ങൾ, കായിക പരമായ , ആരോഗ്യ പരമായ ആർട്ടിക്കിളുകൾ തുടങ്ങിയവയ്ക്ക് ഈ വെബ്സൈറ്റിൽ ഉള്ള അഡ്മിൻമാർക്കോ, ഡൊമൈൻ ഹോൾഡർ, പബ്ലിഷ് ചെയ്യുന്ന, ഷെയർ ചെയ്യുന്ന സുഹൃത്തുക്കൾ തുടങ്ങിയവരുമായി നേരിട്ട് യാതൊരു ബന്ധവുമില്ല. പൊതുജനങ്ങളുടെ അറിവിലേക്കായി ഞങ്ങളാൽ കഴിയുന്ന വിധം നിരവധി വെബ്‌സൈറ്റുകളിൽ വരുന്ന വാർത്തകൾ (വിവരങ്ങൾ) ഞങ്ങളുടെ ഒരു പ്ലാറ്റ്ഫോമായ ന്യൂസ് കേരള ടോഡ് നെറ്റ് (NewsKerala.net) എന്ന ഈ സൈറ്റിൽ ഒന്നിപ്പിച്ച് പങ്കുവെക്കുക എന്നത് മാത്രമാണ് ഈ വെബ്സൈറ്റിലൂടെ ഇവിടെ നടക്കുന്നത്.
ഏതെങ്കിലും വാർത്തകളുടെ മേൽ ആക്ഷേപമോ, പരാതിയോ, ഏതെങ്കിലും പിൻവലിക്കപ്പെട്ട വാർത്തകൾ ഇവിടെ നിലനിൽക്കുന്നതായി നിങ്ങളുടെ ശ്രെദ്ധയിൽ പെടുകയോ ചെയ്താൽ അവ ഒഴിവാക്കാനായി വാർത്തയുടെ ലിങ്ക്, ഒരു സ്ക്രീന്ഷോട്, വാർത്ത ഒഴിവാക്കാൻ അവശ്യപ്പെടാനുള്ള സാഹചര്യം, മറ്റുള്ള സോഴ്സുകൾ (മറ്റ് വെബ്സൈറ്റുകൾ) ആ വാർത്ത ഒഴിവാക്കിയതിനുള്ള തെളിവ് എന്നിവ സഹിതം [email protected] എന്ന ഞങ്ങളുടെ ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. ഉന്നയിക്കപ്പെട്ട കര്യങ്ങൾ വസ്തുതക്ക് നിരക്കുന്ന പക്ഷം 24 മുതൽ 48 മണിക്കൂറിനുള്ളിൽ വേണ്ടുന്ന നടപടികൾ സ്വീകരിക്കുന്നതാണ്. ആയതിൽ കാല താമസം നേരിട്ടാൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ആദ്യത്തെ മെയിൽ അയച്ച തീയതി അതിന്റെ ഡലിവേറായ സ്ക്രീൻഷോട് ഇവ സഹിതം അയക്കുക. 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ആവശ്യം വസ്തുത പരമായി ശെരിയാണെങ്കിൽ മറുപടി ലഭിക്കുന്നതാണ്.
വ്യാജ പരാതികൾ, മറ്റുള്ള സോഴ്സിൽ നിലനിൽക്കുന്ന വാർത്ത ഒഴിവക്കാനുള്ള അഭ്യർത്ഥന മുതലായവ യാതൊരു മറുപടിയും നടപടിയും ഇല്ലാതെ ട്രാഷ് (ഒഴിവാക്കുക) ചെയ്യപ്പെടുന്നതാണ്.
നിങ്ങൾ കാണുന്ന പരസ്യങ്ങൾ ഗൂഗിൾ ആഡ് സെർവർ നൽകുന്നവയാണ്. അവയുടെ സ്വഭാവം നിങ്ങളുടെ സെർച്ച് ഹിസ്റ്ററി, നിങ്ങളുടെ ബ്രൗസറിന്റെ കുക്കീസ്, ക്യാച്ചെ, നിങ്ങൾ സ്ഥിരമായി കയറുന്ന വെബ്‌സൈറ്റുകൾ ഇവകൾ അടിസ്‌ഥനമാക്കി ആയിരിക്കും.
ഞങ്ങളുടെ സൈറ്റിൽ (newskerala.net) പബ്ലിഷ് ചെയ്യപ്പെടുന്ന അല്ലാതെയുള്ള പ്രൊമോഷനുകൾ, പരസ്യങ്ങൾ തുടങ്ങിയവയുടെ മേലുള്ള പൂർണ ഉത്തരവാദിത്വം ആ പരസ്യ ദാതാക്കൾക്ക് ആയിരിക്കുന്നതാണ്.
സാമൂഹ്യ നീതിക്കും നന്മക്കും നിരക്കാത്ത ഏതെങ്കിലും പരസ്യങ്ങൾ നിങ്ങളുടെ ശ്രെദ്ധയിൽ പെട്ടാൽ [email protected] എന്ന വിലാസത്തിൽ അറിയിക്കുക. വസ്തുതകൾ പരിശോധിച്ചു വേണ്ടുന്ന നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുതരുന്നു.
നല്ലൊരു നാളേക്കായി നമുക്കൊരുമിച്ചു കൈകോർക്കം.
Sharing Is Caring എന്ന ആപ്ത വാക്യം മുന്നിൽ നിറുത്തി ഞങ്ങൾ യാത്ര തുടരുന്നു. നിങ്ങളെല്ലാവരും കൂടെ ഉണ്ടാവും എന്ന വിശ്വാസത്തോടെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]