
കറാച്ചി∙ ചാംപ്യൻസ് ട്രോഫി മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമിനെ പിടിച്ചു തള്ളി അഫ്ഗാനിസ്ഥാൻ പേസർ ഫസൽഹഖ് ഫറൂഖി. ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സിലെ 50–ാം ഓവറിനിടെയാണു സംഭവം. രണ്ടാം പന്ത് എറിഞ്ഞതോടെ പന്തു നേരിട്ട മാർക്രം ഒരു റൺ ഓടിയെടുത്തിരുന്നു. ഈ സമയം ‘നോൺ സ്ട്രൈക്കറായ’ താരം റൺ അപിനായി പോകുകയായിരുന്ന ഫസൽഹഖിന്റെ മുന്നില്‍പെട്ടു. ഇതോടെയാണ് അഫ്ഗാന് താരം ദക്ഷിണാഫ്രിക്കന്‍ ബാറ്ററെ പിടിച്ചുതള്ളിയത്.
ആദ്യം 174.4 ഓവറിൽ 71 ഓവറും ബോൾ ചെയ്തു, തൊട്ടുപിന്നാലെ ‘വിജയം വരെ’ ഉറച്ച പ്രതിരോധം; കേരളത്തിനായി ‘ഇരട്ടിപ്പണി’ ചെയ്യുന്ന മധ്യപ്രദേശുകാരൻ!
Cricket
മാര്‍ക്രം ഇതു ചോദ്യം ചെയ്തെങ്കിലും ഫസൽഹഖ് ഫറൂഖി ചിരിച്ചുകൊണ്ടു നടന്നുപോയി. മാർക്രവും കൂടുതൽ പ്രതികരണങ്ങൾക്കു നിന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബാറ്ററെ നിയമവിരുദ്ധമായ രീതിയിൽ സ്പർശിച്ചതിന് അഫ്ഗാൻ താരത്തിനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നടപടി വരാൻ സാധ്യതയുണ്ട്. മത്സരത്തിൽ എട്ടോവറുകൾ പന്തെറിഞ്ഞ താരം 59 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.
കേരളത്തിന്റെ ‘ജീവൻ രക്ഷിച്ച’ ഹെൽമറ്റ് ഇനി നിത്യസ്മാരകം; കെസിഎ ആസ്ഥാനത്ത് ചില്ലിട്ട് സൂക്ഷിക്കും
Cricket
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി തകർത്തടിച്ച മാർക്രം അർധസെഞ്ചറിയുമായി പുറത്താകാതെനിന്നു. 36 പന്തില്‍ 52 റൺസാണു താരം നേടിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തില്‍ 315 റൺസ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാൻ 43.3 ഓവറിൽ 208 റൺസിനു പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് 107 റൺസിന്റെ ഗംഭീര വിജയം.
Shame on Fazalhaq Farooqi. Should be penalised for this behaviour on field #SAvAFG pic.twitter.com/kjBsCP7dsP
— Mid-Wicket (@MidWicket11) February 21, 2025
English Summary:
Fazalhaq Farooqi Gets Into Physical Altercation With Aiden Markram
TAGS
Champions Trophy Cricket 2025
Afghanistan Cricket Team
South Africa Cricket Team
Aiden Markram
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]