തിമ്പു (ഭൂട്ടാൻ) ∙ അണ്ടർ 17 സാഫ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യയ്ക്കു വിജയത്തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെയാണ് (1–0) ഇന്ത്യ തോൽപിച്ചത്. രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ (90+1) ഡിഫൻഡർ സുമിത് ശർമ ഇന്ത്യയുടെ വിജയഗോൾ നേടി.
English Summary:
India wins for saff football match
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]