
അഹമ്മദാബാദ്∙ ‘രണ്ടു ജൂനിയർ താരങ്ങൾക്കു രഞ്ജി ട്രോഫി പോലൊരു ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരത്തിൽ അരങ്ങേറ്റത്തിന് അവസരം നൽകിയത് ധീരമായ തീരുമാനം തന്നെ. അസാധാരണവും’– പറയുന്നത് ഇന്ത്യൻ സീനിയർ ടീം സിലക്ടറും മുൻ രാജ്യാന്തര താരവുമായ അജയ് രാത്ര. രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ സെമി ഫൈനലിൽ കേരളത്തിനായി അണ്ടർ 23 താരം വരുൺ നായനാരും (22) അണ്ടർ 19 താരം അഹമ്മദ് ഇമ്രാനും (18) ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചതാണ് മത്സരം നിരീക്ഷിക്കാനെത്തിയ ദേശീയ സിലക്ടറെ അത്ഭുതപ്പെടുത്തിയത്.
മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന ഷോൺ റോജർ ഫോമിലല്ലാത്തതിനാൽ പകരം വരുൺ നായനാർ കളിക്കുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. എന്നാൽ രണ്ടാഴ്ച മുൻപ് മാത്രം ടീമിൽ ഉൾപ്പെടുത്തിയ ഓൾറൗണ്ടർ അഹമ്മദ് ഇമ്രാനെ പേസർ ബേസിൽ തമ്പിക്കു പകരം കളിപ്പിക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായി. 2 പേസർമാർ മതിയെന്ന് തീരുമാനിച്ച് ഓഫ് സ്പിന്നർ കൂടിയായ ഇമ്രാനെ ഉൾപ്പെടുത്തുകയായിരുന്നു. ബേസിലിനു പേശി വലിവുമുണ്ട്.
English Summary:
Ranji Trophy Semi-Final: Bold debut for youngsters Varun Nayyar and Imran
TAGS
Sports
Malayalam News
Gujarat
Ranji Trophy
Kerala Cricket Team
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]