
മുംബൈ∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഐപിഎൽ കിരീടം വിജയിച്ചിട്ടും ആഗ്രഹിച്ച രീതിയിലുള്ള അംഗീകാരം തനിക്കു ലഭിച്ചിരുന്നില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ. ചാംപ്യൻസ് ട്രോഫിയിലെ ഗംഭീര പ്രകടനത്തിനു പിന്നാലെയാണ് മോശം അനുഭവങ്ങളെക്കുറിച്ച് അയ്യർ മനസ്സു തുറന്നത്. ബിസിസിഐയുടെ വാർഷിക കരാറിൽനിന്നടക്കം പുറത്തായി നിൽക്കുമ്പോഴായിരുന്നു ഐപിഎൽ കിരീടം വിജയിച്ച് ശ്രേയസ് വിമർശകർക്കു മറുപടി നൽകുന്നത്.
ബട്ലർ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന സുഹൃത്ത്: വിട്ടുകളഞ്ഞതിൽ സങ്കടമുണ്ടെന്നു സഞ്ജു സാംസൺ
Cricket
‘‘ഐപിഎൽ കളിക്കുന്നതിലായിരുന്നു എന്റെ ശ്രദ്ധ. ഞാൻ വിജയിക്കുകയും ചെയ്തു. ഐപിഎൽ കിരീടം നേടിയ ശേഷവും ഞാൻ ആഗ്രഹിച്ച രീതിയിലുള്ള അംഗീകാരം എനിക്കു ലഭിച്ചിട്ടില്ലെന്നാണു തോന്നുന്നത്. ആരും കാണാനില്ലെങ്കിലും നമ്മൾ ശരിയായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കണം. നമ്മൾ ഗ്രൗണ്ടിൽ നടത്തുന്ന ശ്രമങ്ങൾക്ക് ബഹുമാനം ലഭിക്കുന്നുണ്ടോ എന്നതു പ്രധാനമാണ്. ചിലപ്പോഴൊക്കെ അതൊന്നും ആരും ശ്രദ്ധിക്കാറില്ല.’’
‘‘പക്ഷേ എന്റെ പ്രകടനത്തിൽ എനിക്കു നല്ല തൃപ്തിയുണ്ട്. കാരണം അതൊന്നും അത്ര എളപ്പമുള്ള പിച്ചുകളല്ല. ബോളർമാർ അത്രയും മികച്ച പന്തുകൾ എറിയുമ്പോൾ സിംഗിൾ എടുക്കുന്നതു പോലും എളുപ്പമാകില്ല. ഒന്നോ രണ്ടോ സിക്സുകൾ അവിടെ നേടാൻ സാധിച്ചാൽ, കാര്യങ്ങൾ എന്റെ ടീമിന് അനുകൂലമാക്കാൻ കഴിയുമെന്ന വിശ്വാസമാണുള്ളത്. ഭാഗ്യത്തിന് നിർണായക സമയങ്ങളിലെല്ലാം എനിക്ക് അതു ചെയ്യാൻ സാധിക്കുന്നുണ്ട്.’’– ശ്രേയസ് അയ്യർ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
മത്സരത്തിനു മുന്പ് പരിശീലനം നെറ്റ്സിൽ മാത്രം, പരസ്യബോർഡുകളോടു ചേർന്ന് താരങ്ങൾ ഇരിക്കരുത്! ഞെട്ടിച്ച് ഐപിഎൽ പരിഷ്കാരങ്ങൾ
Cricket
കൊൽക്കത്തയെ ഐപിഎൽ ചാംപ്യൻമാരാക്കിയതിനു പിന്നാലെ ശ്രേയസ് ടീം വിട്ടിരുന്നു. മെഗാലേലത്തിൽ പങ്കെടുത്ത താരത്തെ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണു വാങ്ങിയത്. അടുത്ത സീസണിൽ ശ്രേയസ് അയ്യർക്കു കീഴിൽ കിരീടം വിജയിക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് കിങ്സ്. ചാംപ്യൻസ് ട്രോഫിയിലെ അഞ്ചു മത്സരങ്ങളിലും ടീം ഇന്ത്യയ്ക്കായി കളിച്ച താരം 243 റൺസാണു നേടിയത്.
English Summary:
I personally felt I didn’t get the recognition I wanted to after winning the IPL: Shreyas Iyer
TAGS
Indian Premier League 2025
Champions Trophy Cricket 2025
Indian Cricket Team
Shreyas Iyer
Board of Cricket Control in India (BCCI)
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com