സൂറിക് ∙ ഫുട്ബോൾ ഗ്ലോബൽ പ്ലെയേഴ്സ് അസോസിയേഷനായ ഫിഫ്പ്രൊയുടെ ലോക ഇലവനിൽ അർജന്റീന താരം ലയണൽ മെസ്സിയില്ല. 20 വർഷത്തിനിടെ ആദ്യമായാണ് മെസ്സിയില്ലാത്ത ലോക ഇലവൻ ഫിഫ്പ്രൊ പ്രഖ്യാപിക്കുന്നത്. ചുരുക്കപ്പട്ടികയിൽ മെസ്സിയുടെയും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പേരുണ്ടായിരുന്നെങ്കിലും അന്തിമ ഇലവനിൽ ഇരുവരും പുറത്തായി.
ഫിഫ്പ്രൊ പുരുഷ ടീം: ഗോൾകീപ്പർ: എഡേഴ്സൻ, ഡിഫൻഡർമാർ: ഡാനി കാർവഹാൽ, വിർജിൽ വൻ ദെയ്ക്, അന്റോണിയോ റൂഡിഗർ; മിഡ്ഫീൽഡർമാർ: ജൂഡ് ബെലിങ്ങാം, കെവിൻ ഡിബ്രുയ്നെ, ടോണി ക്രൂസ്, റോഡ്രി. ഫോർവേഡ്: എർലിങ് ഹാളണ്ട്, കിലിയൻ എംബപെ, വിനീസ്യൂസ്.
English Summary:
FIFA Pro XI : For the first time in 20 years, both Lionel Messi and Cristiano Ronaldo are absent from the FIFPro World XI
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]