
ഓസ്ട്രേലിയയിൽ നടന്ന ബെൻസൻ ആൻഡ് ഹെഡ്ജസ് ലോക ക്രിക്കറ്റ് ചാംപ്യൻഷിപ്പിലെ ഇന്ത്യയുടെ കിരീടവിജയത്തിന് ഇന്നു 40 വയസ്സ്. 1985 മാർച്ച് 10നു മെൽബണിൽ നടന്ന ഫൈനലിൽ പാക്കിസ്ഥാനെതിരെ 8 വിക്കറ്റ് വിജയത്തോടെയാണ് സുനിൽ ഗാവസ്കറും സംഘവും ലോകക്രിക്കറ്റ് ചാംപ്യൻഷിപ് ട്രോഫിയിൽ മുത്തമിട്ടത്.
ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിലെ യൂറോപ്യൻ കുടിയേറ്റത്തിന്റെ 150–ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഏഴു ടീമുകളെ പങ്കെടുപ്പിച്ച് ലോകക്രിക്കറ്റ് ചാംപ്യൻഷിപ് സംഘടിപ്പിച്ചത്. കെ. ശ്രീകാന്തായിരുന്നു ഫൈനലിലെ താരം. പ്ലെയർ ഓഫ് ദ് സീരിസായ രവി ശാസ്ത്രിക്കു സമ്മാനമായി ലഭിച്ചത് ഒരു ഔഡി കാറായിരുന്നു.
ക്യാപ്റ്റനെന്ന നിലയിൽ സുനിൽ ഗാവസ്കറുടെ അവസാന മൽസരം ഇതായിരുന്നു. തന്നെ നായകസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് നേരത്തേതന്നെ ഗാവസ്കർ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.
റിസർച്ച്: അനിൽ ഫിലിപ്
English Summary:
40 Years of Glory: Revisiting India’s historic World Cricket Championship win
TAGS
Sports
Cricket
Indian Cricket Team
Australia
Pakistan
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]