
ദുബായ്∙ ക്യാപ്റ്റൻ രോഹിത് ശർമ മുന്നിൽനിന്ന് നയിച്ച ആവേശപ്പോരാട്ടത്തിലാണ് ന്യൂസീലൻഡിനെ കീഴടക്കി ഇന്ത്യ ചരിത്രത്തിലെ മൂന്നാം ചാംപ്യൻസ് ട്രോഫി സ്വന്തമാക്കിയത്. പാക്കിസ്ഥാൻ ആതിഥ്യം വഹിച്ച ടൂർണമെന്റിൽ, രാഷ്ട്രീയ കാരണങ്ങളാൽ ഫൈനൽ ഉൾപ്പെടെ ഇന്ത്യയുടെ മത്സരങ്ങൾ പൂർണമായും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിത്തിലാണ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ചെറിയ തോതിൽ വിവാദങ്ങളും ഉടലെടുത്തെങ്കിലും, അവയൊന്നും ഇന്ത്യയുടെ കിരീടവിജയത്തിന്റെ തിളക്കം കുറയ്ക്കുന്നില്ല. ഒറ്റക്കെട്ടായി പൊരുതി നേടിയ വിജയം എന്നതാണ് ഇത്തവണത്തെ ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി വിജയത്തെ ശ്രദ്ധേയമാക്കുന്നത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 251 റൺസ്. മറുപടി ബാറ്റിങ്ങിൽ ആറു പന്തും നാലു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ അനായാസം വിജയത്തിലെത്തി. തകർപ്പൻ അർധസെഞ്ചറിയുമായി മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്. രോഹിത് 83 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം 76 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം രോഹിത് പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
Rohit Kohli playing Dandiya with stumps 😭♥️ pic.twitter.com/lnZ3TdvD6a
— Fans of God Appu👑 (@Fansofgodappu17) March 9, 2025
∙ ഇന്ത്യയുടെ ആഘോഷ ചിത്രങ്ങൾ
വിജയറൺ കുറിച്ച രവീന്ദ്ര ജഡേജയുടെ ആഹ്ലാദം (ചിത്രത്തിന് കടപ്പാട്: ബിസിസിഐ)
സന്തോഷം പങ്കുവയ്ക്കുന്ന പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ രോഹിത് ശർമയും (ചിത്രത്തിന് കടപ്പാട്: ബിസിസിഐ)
ഹർഷിത് റാണ, രവീന്ദ്ര ജഡേജ, അർഷ്ദീപ് സിങ് എന്നിവരുടെ ആഹ്ലാദ നൃത്തം (ചിത്രത്തിന് കടപ്പാട്: ബിസിസിഐ)
ഇന്ത്യ വിജയത്തിലെത്തിയപ്പോൾ കെ.എൽ. രാഹുലിന്റെ ആഹ്ലാദം (ചിത്രത്തിന് കടപ്പാട്: ബിസിസിഐ)
English Summary:
Virat Kohli and Rohit Sharma celebrate triumph with ‘Dandiya’ dance
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
New Zealand Cricket Team
Rohit Sharma
Virat Kohli
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]