
ലക്നൗ∙ വനിതാ പ്രീമിയർ ലീഗ് മത്സരത്തിനിടെ അംപയറോടു തർക്കിച്ചതിനു മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് പിഴശിക്ഷ. ലക്നൗ ഏകന സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന യുപി വാരിയേഴ്സിനെതിരായ മത്സരത്തിലായിരുന്നു അംപയറുടെ തീരുമാനത്തിനെതിരെ ഹർമന്‍പ്രീത് രംഗത്തെത്തിയത്. യുപി ഇന്നിങ്സിലെ 19–ാം ഓവറിലായിരുന്നു സംഭവം. സ്ലോ ഓവർ റേറ്റിന്റെ പേരിൽ അവസാന ഓവറിൽ അംപയർ അജിതേഷ് അർഗൽ മുംബൈയ്ക്ക് ഫീൽഡിങ് നിയന്ത്രണം ഏർപെടുത്തിയതാണ് ഹർമന്റെ രോഷത്തിനു കാരണം.
അംപയറോട് തർക്കിച്ചു, എതിർ ടീമിലെ ബാറ്ററോടു തട്ടിക്കയറി; ഹർമൻപ്രീത് കൗറിനെതിരെ നടപടി– വിഡിയോ
Cricket
അംപയർ തീരുമാനം അറിയിച്ചതോടെ ഹർമൻപ്രീത് കൗർ പ്രതിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. പന്തെറിയുകയായിരുന്ന മുംബൈ താരം അമേലിയ ഖേറും ഹർമനൊപ്പം ചേര്‍ന്നു. അംപയറോട് ഇരുവരും തർക്കിക്കുന്നതിനിടെ യുപി ബാറ്റർ സോഫി എക്ലെസ്റ്റോണും വിഷയത്തിൽ ഇടപെട്ടു. ഇതോടെ സോഫിയോട് രൂക്ഷമായ ഭാഷയിലാണ് ഹർമന്‍പ്രീത് തട്ടിക്കയറിയത്. ചർച്ചയില്‍ ഇടപെടേണ്ടെന്നായിരുന്നു സോഫിയോട് ഹർമൻ പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
യുപിയുടെ ക്യാപ്റ്റൻ ദീപ്തി ശർമയും അംപയര്‍മാരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അംപയറുടെ തീരുമാനത്തെ എതിർത്തതിന് ഹർമൻപ്രീത് കൗർ മാച്ച് ഫീയുടെ പത്തു ശതമാനം പിഴയായി അടയ്ക്കേണ്ടിവരും. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത യുപി വാരിയേഴ്സ് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ 18.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മുംബൈ വിജയ റൺസ് കുറിച്ചു.
#WATCH | WPL 2025: Harmanpreet Kaur Fined for Dissent
MI skipper Harmanpreet Kaur caught in a heated exchange with umpire Ajitesh Argal & Sophie Ecclestone after MI was penalized for a slow over rate!
She has been fined 10% of her match fees for dissent.
Read More:… pic.twitter.com/RpFW0Hdf46
— Benefit News (@BenefitNews24) March 7, 2025
English Summary:
Mumbai Indians Captain Harmanpreet Kaur Fined For Showing Dissent In WPL
TAGS
Cricket
Sports
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com