
മുംബൈ∙ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, മുൻ താരം വിരാട് കോലി എന്നിവരുമായി ബന്ധപ്പെട്ട വിരമിക്കൽ ചർച്ചകളിൽനിന്ന് ക്രിക്കറ്റ് പണ്ഡിതരും ആരാധകരും പിന്തിരിയണമെന്ന അഭ്യർഥനയുമായി മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് രംഗത്ത്. 2028ലെ ഒളിംപിക്സിൽ ഇരുവരും ഇന്ത്യയ്ക്കായി കളിക്കുന്നതാണ് തന്റെ സ്വപ്നമെന്ന് പറഞ്ഞ ശ്രീശാന്ത്, ഇരുവരും സ്വർണ മെഡൽ നേടി ഒളിംപ്യൻമാരായി വിരമിക്കട്ടെയെന്നും ചൂണ്ടിക്കാട്ടി.
2028ൽ ലൊസാഞ്ചലസിൽ നടക്കുന്ന ഒളിംപിക്സിലാണ് ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്തിയിരിക്കുന്നത്. അതുവരെ കളി തുടരാൻ ഇരുവരെയും അനുവദിക്കണമെന്ന് ശ്രീശാന്ത് ബിസിസിഐയോട് ആവശ്യപ്പെട്ടു. അതേസമയം, ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത് ട്വന്റി20 ഫോർമാറ്റിലായതിനാൽ ഇരുവരും വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചെത്തിയാൽ മാത്രമേ ടൂർണമെന്റിന്റെ ഭാഗമാകാനാകൂ.
‘‘എല്ലാവരും വിരാട് കോലിയെയും രോഹിത് ശർമയെയും കുറിച്ചാണ് സംസാരിക്കുന്നത്. രോഹിത് വിരമിച്ചേക്കുമെന്നും ചർച്ചകൾ നടക്കുന്നു. ദയവു ചെയ്ത് അവരെ കളി തുടരാൻ അനുവദിക്കുക. നമ്മൾ ഒളിംപിക്സിൽ സ്വർണം നേടുമെന്നാണ് എന്റെ പ്രതീക്ഷ. ഒളിംപ്യൻ വിരാട് കോലിയും ഒളിംപ്യൻ രോഹിത് ശർമയും ഇന്ത്യയ്ക്കായി സ്വർണ മെഡൽ നേടുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ’ – ശ്രീശാന്ത് പറഞ്ഞു.
ഇപ്പോഴത്തെ ഇന്ത്യൻ ടീം സുശക്തമാണെന്നും ചാംപ്യൻസ് ട്രോഫി കിരീടം നേടുന്നതിൽനിന്ന് ഇന്ത്യയെ തടയാൻ ആർക്കും കഴിയില്ലെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു. എതിരാളികൾ ആരായാലും ഇന്ത്യ ഇത്തവണ ചാംപ്യൻസ് ട്രോഫി നേടുമെന്നും ശ്രീശാന്ത് പറഞ്ഞു.
‘‘എളിമയും സഹകരണവുമാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്കു തോന്നുന്നത്. അവരുടെ സാഹോദര്യവും സഹകരണവും കളത്തിൽത്തന്നെ വളരെയധികം പ്രകടമാണ്. ഈ ടീമിന്റെ കരുത്തും അതുതന്നെയാണ് ഞാൻ കരുതുന്നു’ – ശ്രീശാന്ത് പറഞ്ഞു.
English Summary:
Virat Kohli, Rohit Sharma backed to win ‘Olympic gold’ despite T20I retirement by Sreesanth
TAGS
Indian Cricket Team
S. Sreesanth
Rohit Sharma
Virat Kohli
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]