
ലക്നൗ ∙ യുപി വോറിയേഴ്സിനെതിരെ 6 വിക്കറ്റ് ജയത്തോടെ മുംബൈ ഇന്ത്യൻസ് വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ പ്ലേഓഫിന് അരികിലെത്തി. ആദ്യം ബാറ്റു ചെയ്ത യുപിയെ 150 റൺസിൽ പിടിച്ചുനിർത്തിയ മുംബൈ ഇന്ത്യൻസ് 9 പന്തുകളും 6 വിക്കറ്റുകളും ബാക്കിനിൽക്കെ വിജയമുറപ്പിച്ചു. സ്കോർ: യുപി– 20 ഓവറിൽ 9ന് 150. മുംബൈ 18.3 ഓവറിൽ 4ന് 153. 38 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ അമേലിയെ കെറാണ് യുപി ബാറ്റിങ് നിരയെ തകർത്തത്.
ഓപ്പണർ ഹെയ്ലി മാത്യൂസിന്റെ അർധ സെഞ്ചറി (46 പന്തിൽ 68) മുംബൈയുടെ ചേസിങ് അനായാസമാക്കി. നാറ്റ് സിവർ ബ്രെന്റും (23 പന്തിൽ 37) തിളങ്ങി. നേരത്തേ ഓപ്പണർ ജോർജിയ വോളിന്റെ (33 പന്തിൽ 55) വെടിക്കെട്ടിന്റെ മികവിൽ ആദ്യ 8 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 74 റൺസെടുത്തശേഷമാണ് ലക്നൗ തകർന്നത്. അടുത്ത 76 റൺസിനിടെ 9 വിക്കറ്റുകൾ അവർക്കു നഷ്ടമായി.
English Summary:
Women’s Premier League: Mumbai Indians cruise to 6-wicket win against UP warriorz in WPL
TAGS
Sports
Malayalam News
Mumbai Indians
Uttar Pradesh News
Cricket
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]