
ന്യൂഡൽഹി ∙ഗുവാഹത്തിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഐഎസ്എൽ മത്സരത്തിനിടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡിഫൻഡർ അഷീർ അക്തറിനു റഫറി നൽകിയ ചുവപ്പുകാർഡ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി മഞ്ഞക്കാർഡായി ലഘൂകരിച്ചു. നോവ സദൂയിയെ ഫൗൾ ചെയ്തതിനാണ് അഷീറിന് ചുവപ്പുകാർഡ് ലഭിച്ചത്.
നോർത്ത് ഈസ്റ്റ് ടീം നൽകിയ അപ്പീൽ പരിശോധിച്ച സമിതി ചുവപ്പുകാർഡ് നൽകാൻ മാത്രം ഗൗരവമുള്ള ഫൗൾ ആയിരുന്നില്ല അതെന്നു വിലയിരുത്തി.
English Summary:
Asheer Akhtar’s red card changed to yello card by AIFF
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]