
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരായ പരാമർശങ്ങൾ വിവാദമാകുകയും, ബിജെപി ഉൾപ്പെടെ അത് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യുന്നതിനിടെ, ബിജെപി എംപിയും നടിയുമായ കങ്കണ റനൗട്ടിന്റെ പഴയൊരു പോസ്റ്റ് ‘കുത്തിപ്പൊക്കി’ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. കർഷക സമരം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് കർഷകരെ പിന്തുണച്ചതിന്റെ പേരിൽ രോഹിത് ശർമയെ അസഭ്യം പറഞ്ഞ് കങ്കണ പങ്കുവച്ച കുറിപ്പാണ് ഷമ മുഹമ്മദ് പങ്കുവച്ചത്. ഇതേക്കുറിച്ച് ബിജെപിക്കും മൻസുഖ് മാണ്ഡവ്യയ്ക്കും എന്താണ് പറയാനുള്ളതെന്ന് ഷമ ചോദിച്ചു. 2021ൽ പങ്കുവച്ച കുറിപ്പ് കങ്കണയുടെ അക്കൗണ്ടിൽനിന്ന് ഇപ്പോൾ അപ്രത്യക്ഷമായ നിലയിലാണ്.
ഔദ്യോഗികമായി ബിജെപിയിൽ ചേർന്നിരുന്നില്ലെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയെയും പിന്തുണച്ചിരുന്ന കാലത്താണ് കങ്കണ ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചത്. കർഷകരെയും അവരെ പിന്തുണയ്ക്കുന്നവരെയു അസഭ്യം പറഞ്ഞുകൊണ്ടുള്ള പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ പങ്കുവച്ചാണ്, ഷമ ബിജെപിയെ തിരിച്ച് ആക്രമിച്ചത്.
‘‘മൻസുഖ് മാണ്ഡവ്യയ്ക്ക് ഇതേക്കുറിച്ച് കങ്കണ റനൗട്ടിനോട് എന്താണ് പറയാനുള്ളത്?’ – ജസ്റ്റ് ആസ്കിങ് എന്ന ഹാഷ്ടാഗ് സഹിതം ഷമ ചോദിച്ചു.
കർഷക സമരത്തിൽ കർഷരുടെ പക്ഷം പിടിച്ച്, അവരുടെ പ്രാധാന്യം എടുത്തുപറഞ്ഞും പ്രശ്നത്തിന് പരിഹാരം എത്രയും വേഗം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് രോഹിത് ശർമ പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്താണ്, കങ്കണ കർഷകരെയും രോഹിത്തിനെയും അപമാനിക്കുന്ന കുറിപ്പ് പങ്കുവച്ചത്.
What does @mansukhmandviya have to say to @KanganaTeam ! #JustAsking pic.twitter.com/YwM85HP6sV
— Dr. Shama Mohamed (@drshamamohd) March 3, 2025
അതേസമയം, വിമർശനം കടുത്തതിനു പിന്നാലെ ഷമ മുഹമ്മദ് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് പിൻവലിച്ചിരുന്നു. തടികൂടിയ കായികതാരമാണ് രോഹിത് എന്നു കുറിച്ച ഷമ, അദ്ദേഹം ഭാരം കുറയ്ക്കണമെന്നും ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റൻമാരിൽ ഒരാളാണ് എന്നും അതേ കുറിപ്പിൽ എഴുതി. സൗരവ് ഗാംഗുലി, സച്ചിൻ തെൻുഡൽക്കർ, രാഹുൽ ദ്രാവിഡ്, എം.എസ്. ധോണി, വിരാട് കോലി, കപിൽ ദേവ്, രവി ശാസ്ത്രി തുടങ്ങിയവരുമായി താരതമ്യം ചെയ്താൽ രോഹിത്തിന് എവിടെയാണ് സ്ഥാനമെന്നും ഷമ ചോദിച്ചു. വിവാദം കത്തിപ്പടർന്നതിനു പിന്നാലെ, ഷമ മുഹമ്മദ് പങ്കുവച്ചത് പാർട്ടി നിലപാടല്ല എന്ന് വ്യക്തമാക്കി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു.
English Summary:
Congress leader hits back amid fat-shaming row, cites Kangana Ranaut’s old tweet
TAGS
Indian Cricket Team
Rohit Sharma
Board of Cricket Control in India (BCCI)
Champions Trophy Cricket 2025
Mansukh L Mandaviya
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]