
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ– ന്യൂസീലൻഡ് പോരാട്ടത്തിനിടെ കെയ്ൻ വില്യംസന്റെ ക്യാച്ച് വിട്ടുകളഞ്ഞ ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിനെതിരെ വിരാട് കോലി ഉൾപ്പെടെയുള്ള സഹതാരങ്ങളും ആരാധകരും. അക്ഷർ പട്ടേൽ എറിഞ്ഞ 11–ാം ഓവറിലെ ആറാം പന്തിലാണ് കെയ്ൻ വില്യംസൻ നൽകിയ അവസരം രാഹുൽ കൈവിട്ടത്. വില്യംസന്റെ ബാറ്റിലുരഞ്ഞ പന്ത് വിക്കറ്റിനു തൊട്ടുപിന്നിൽ നിൽക്കുകയായിരുന്ന രാഹുലിന്റെ നേർക്കാണ് എത്തിയതെങ്കിലും, താരത്തിന് അത് കയ്യിലൊതുക്കാനായില്ല. രാഹുലിന്റെ ഗ്ലൗവില്‍ തട്ടിയ ശേഷമാണ് ക്യാച്ച് ‘മിസ്സായത്’. വില്യംസന്റെ വ്യക്തിഗത സ്കോർ 17ൽ നിൽക്കുമ്പോഴാണ് രാഹുൽ ‘ലൈഫ്’ നൽകിയത്.
‘മിന്നായം പോലെ എന്തോ ഒന്ന്…’: 300–ാം ഏകദിനത്തിൽ കോലിയെ നടുക്കി ഫിലിപ്സിന്റെ മിന്നൽ ക്യാച്ച്, അന്തിച്ച് അനുഷ്ക– വിഡിയോ
Cricket
രാഹുലിനു സംഭവിച്ച പിഴവുകണ്ട് ആദ്യം ഞെട്ടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ അസ്വസ്ഥനാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അവസരം പാഴാക്കിയ രാഹുലിനെ സൂപ്പർ താരം വിരാട് കോലി ഗ്രൗണ്ടിൽവച്ചു തന്നെ ശകാരിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആദ്യം കൈകൾ ഉയര്‍ത്തി സ്വതസിദ്ധമായ ശൈലിയിൽ നിരാശ പ്രകടമാക്കിയ കോലി, രാഹുലിന്റെ അടുത്തുചെന്ന് രൂക്ഷമായി സംസാരിക്കുകയും ചെയ്തു. മറിച്ചൊന്നും പറയാതെ കോലിയെ തുറിച്ചുനോക്കുക മാത്രമാണ് രാഹുൽ ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
നേരത്തേ, ബാറ്റിങ്ങിലും രാഹുലിന് കാര്യമായി തിളങ്ങാനായിരുന്നില്ല. 29 പന്തുകൾ നേരിട്ട രാഹുൽ 23 റൺസ് മാത്രമെടുത്തു പുറത്താകുകയായിരുന്നു. മിച്ചൽ സാന്റ്നറുടെ പന്തില്‍ ടോം ലാതം ക്യാച്ചെടുത്താണ് രാഹുലിനെ പുറത്താക്കിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണു നേടിയത്. 98 പന്തിൽ 79 റൺസെടുത്തു പുറത്തായ ശ്രേയസ് അയ്യരുടെ ഇന്നിങ്സാണ് പൊരുതാവുന്ന സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്.
KL Rahul is India’s Greatest wicket-keeper sarr 🥰🤙🏻pic.twitter.com/roFpTDxhW0
— Memer (@memerbhoiii) March 2, 2025
KL RAHUL stares at Virat Kohli 🧐 pic.twitter.com/8lwVdhwAYB
— Radha (@Rkc1511165) March 2, 2025
English Summary:
KL Rahul miss important catch, Virat Kohli’s viral reaction
TAGS
KL Rahul
Indian Cricket Team
Board of Cricket Control in India (BCCI)
Kane Williamson
Virat Kohli
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com