
കറാച്ചി∙ ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലിൽ ഇന്ത്യയെ നേരിടുന്നതിനായി ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ദുബായിലേക്കു പോകും. സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളികള്‍ ആരെന്നത് ഞായറാഴ്ച നടക്കുന്ന ഇന്ത്യ– ന്യൂസീലന്‍ഡ് മത്സരത്തിനു ശേഷമായിരിക്കും തീരുമാനിക്കുക. അതുകൊണ്ടാണ് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ദുബായിലേക്കു പോകാൻ തീരുമാനിച്ചത്. ഞായറാഴ്ച ഇന്ത്യയുടെ എതിരാളികൾ ആരെന്നു തീരുമാനിച്ച ശേഷം ഒരു ടീം പാക്കിസ്ഥാനിലേക്കു തിരികെയെത്തും.
Champions Trophy
വിമർശകരുടെ സന്തോഷത്തിന് ഇന്ത്യയെ രണ്ടിടത്ത് കളിപ്പിക്കാം, ഒരേ ഹോട്ടലിലെ താമസം ഒഴിവാക്കാമായിരുന്നു: പരിഹസിച്ച് ജാഫർ
Cricket
മാർച്ച് നാലിന് ദുബായിൽ വച്ചാണ് ചാംപ്യൻസ് ട്രോഫിയിലെ ആദ്യ സെമി ഫൈനൽ. അതിനു മുൻപ് രണ്ടു ടീമുകളും ദുബായിലെത്തി പരിശീലനം നടത്തും. മത്സരത്തിനു മുൻപ് ദുബായിലെ സാഹചര്യങ്ങളുമായി ഓസീസിനും ദക്ഷിണാഫ്രിക്കയ്ക്കും പൊരുത്തപ്പെടാനുള്ള അവസരം കൂടിയാണിത്. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും ദുബായിൽ കളിച്ച ഇന്ത്യയ്ക്ക് വലിയ ആനുകൂല്യമാണ് ഒരു സ്റ്റേഡിയത്തിൽ മാത്രം ഇറങ്ങുന്നതിലൂടെ ലഭിക്കുന്നതെന്നു വിമർശനം ശക്തമാണ്. ഇന്ത്യയുടെ എതിരാളികളെ തീരുമാനിച്ച ശേഷം യുഎഇയിലുള്ള മൂന്നാമത്തെ ടീം ലാഹോറിലെത്തി, ന്യൂസീലൻഡിനെതിരെ സെമി ഫൈനൽ കളിക്കും.
Champions Trophy
ചാംപ്യൻസ് ട്രോഫിയിലെ മൂന്നു മത്സരങ്ങളും തോറ്റ ഏക ടീം, നാണക്കേടിന്റെ റെക്കോര്‍ഡ് ഇംഗ്ലണ്ടിന്; ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു വിക്കറ്റ് വിജയം
Cricket
ലഹോറിലെ സെമി ഫൈനലിലെ വിജയികൾ, ഇന്ത്യ ഫൈനലിലെത്തിയാൽ വീണ്ടും ദുബായിലേക്കു പോകേണ്ടിവരും. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കാതിരുന്നത്. ബിസിസിഐ നിലപാട് കടുപ്പിച്ചതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിൽ നടത്താൻ ധാരണയാകുകയായിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെയും, പിന്നീട് പാക്കിസ്ഥാനെയും തോൽപിച്ചാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്.
English Summary:
Australia and South Africa set to visit Dubai before Champions Trophy semi final
TAGS
Indian Cricket Team
Australian Cricket Team
Champions Trophy Cricket 2025
South Africa Cricket Team
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com