മുംബൈ ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ജസ്പ്രീത് ബുമ്ര ബിസിസിഐയുടെയും മികച്ച താരം. 2023–24 സീസണിലെ ബിസിസിഐയുടെ മികച്ച പുരുഷ താരമായി ബുമ്രയെയും വനിതാ താരമായി സ്മൃതി മന്ഥനയെയും തിരഞ്ഞെടുത്തു. രാജ്യാന്തര അരങ്ങേറ്റത്തിലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരത്തിനു വനിതകളിൽ ആശ ശോഭനയും പുരുഷൻമാരിൽ സർഫറാസ് ഖാനും അർഹരായി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ്. മികച്ച ആഭ്യന്തര താരമായി തനുഷ് കോട്ടിയാനെയും തിരഞ്ഞെടുത്തു.
English Summary:
BCCI Awards 2024: BCCI awards celebrate Jasprit Bumrah and Smriti Mandhana’s outstanding achievements. The prestigious awards recognize their exceptional performances in international and domestic cricket throughout the 2023-24 season
TAGS
Jasprit Bumrah
Board of Cricket Control in India (BCCI)
Cricket
Sports
Malayalam News
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]