News Kerala
2nd September 2023
സ്വന്തം ലേഖകൻ തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്നു. മഴ അതിശക്തമായതോടെ രണ്ട് ഡാമുകൾ തുറന്നു. മൂഴിയാർ, മണിയാർ ഡാമുകളാണ് തുറന്നിരിക്കുന്നത്....