50 അടി നീളം, 25 അടി വീതി; ശ്രദ്ധ പിടിച്ചുപറ്റി നിവിൻ പോളി ഫാൻസ് ഒരുക്കിയ ‘ബോസ്സ്’ പൂക്കളം
1 min read
Entertainment Desk
29th August 2023
പ്രേക്ഷകരും ആരാധകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളിയുടെ ഫാമിലി എൻ്റർടൈനർ റോളുമായി എത്തുന്ന ഹനീഫ് അദേനി ചിത്രം ‘രാമചന്ദ്രബോസ് & കോ’...