Entertainment Desk
21st September 2023
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ചിത്രീകരണം പുരോഗമിക്കുകയാണ് മമ്മൂട്ടിയും അർജുൻ അശോകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഭ്രമയുഗം’. ചിത്രത്തിലെ മമ്മൂട്ടിയുടെ ഭാഗങ്ങൾ പൂർത്തിയായെന്ന് അണിയറപ്രവർത്തകർ അറിയിച്ചു....