Entertainment Desk
21st September 2023
തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ‘പ്രാവ്’ പ്രേക്ഷ ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമങ്ങള്‍ പശ്ചാത്തലമാക്കി നവാസ് അലിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പത്മരാജന്റെ കഥയെ...