News Kerala Man
14th October 2024
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. എക്കാലത്തെയും ഉയരമായ, ഗ്രാമിന് 7,120 രൂപയിലും പവന് 56,960 രൂപയിലുമാണ് ഇന്നും വ്യാപാരം. 18 കാരറ്റ് സ്വർണവിലയും...