ദില്ലി: ഇന്ത്യന്‍ ആദായ നികുതി വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. മദ്യ വ്യവസായവുമായി ബന്ധപ്പെട്ട് ഇന്നലെ...
News
അടുത്ത കാലത്തായി നമ്മൾ സ്ഥിരമായി വാങ്ങുന്ന സാധനങ്ങളുടെ വില വളരെ വേഗത്തിൽ വർധിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? കുതിച്ചുയരുന്ന പണപ്പെരുപ്പമാണ് നമ്മെ ബാധിക്കുന്നത്. അത്യാവശ്യം...
‘വിന്‍റര്‍ ബ്ലൂസ്’ എന്ന പ്രയോഗം പലരും കേട്ടിരിക്കാം. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ‘വിന്‍റര്‍’ അഥവാ മഞ്ഞുകാലത്ത് നേരിടുന്നൊരു പ്രശ്നമാണിത്. മഞ്ഞുകാലത്ത് ചിലര്‍ക്ക്...
പാലക്കാട്: നവകേരള സദസിനെ വിമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ...
അപ്പാച്ചിമേട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം ; ശബരിമലയിൽ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു സ്വന്തം ലേഖകൻ എരുമേലി: ശബരിമലയിൽ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു....
കാറിന്റെ ഡോര്‍ തുറന്നുപിടിച്ച് തലതാഴ്ത്തി അകത്തേക്ക് നോക്കി പോലീസുകാരന്റെ ചോദ്യം: ‘അറിയില്ലേ ചേട്ടാ എന്നെ? ഷിജുവാണ്.’ അത്ഭുതം തോന്നി. തൊട്ടു മുന്‍പ് കാര്‍...
പ്രായംചെല്ലും തോറും നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനം മന്ദഗതിയിലായി വരും. ഇത് സ്വാഭാവികമായ മാറ്റമാണ്. ഇക്കൂട്ടത്തില്‍ തലച്ചോറിന്‍റെ ആരോഗ്യവും ക്ഷയിച്ചുവരാം. തലച്ചോറിന്‍റെ...
പാലക്കാട്: മതവിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ പോലീസ് സർക്കിൾ ഇൻസ്പെകടറെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി കാലടി സ്വദേശി പ്രിയ...
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എം.എം മണി എംഎൽഎ. വി.ഡി സതീശൻ കേരളത്തിന്റെ ശാപം. മാന്യനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയെന്നും എം.എം...
ന്യൂദല്‍ഹി- തെരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനാവാതെ ബി.ജെ.പി. വന്‍ വിജയം നേടി...