News Kerala
20th November 2021
ന്യൂഡല്‍ഹി∙ കോവിഡ് കാരണം നിർത്തിവച്ചിരുന്ന ഭക്ഷണ വിൽപന പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചു. ഭക്ഷണവിതരണം വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചതായി കാണിച്ച് റെയിൽവേ ഐആർസിടിസിക്കു കത്തയച്ചു....