News Kerala
20th February 2022
കേരള തീരത്ത് നിന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നതായി പഠന റിപ്പോര്‍ട്ട്. കടലില്‍ ചൂട് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് കണ്ടെത്തൽ. അറബിക്കടലില്‍...