News Kerala
20th March 2022
തിരുവനന്തപുരം> കോൺഗ്രസ് നേതൃത്വത്തിനെതിരായ അതൃപ്തി പരസ്യമാക്കി പത്മജ വേണുഗോപാൽ രംഗത്ത്. തന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാർട്ടിക്കാർ തന്നെയാണ് അവർ ഫെയ്സ്ബുക്കിൽ കുറിച്ചു....