News Kerala
14th January 2024
കേന്ദ്ര ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ എല്‍ഡിഎഫ് ഒരുങ്ങുകയാണ്. ഈ നീക്കത്തിനെല്ലാം വഴിമരുന്നിട്ടത് ട്വന്റിഫോറില്‍ വന്ന ഒരു അഭിമുഖമാണ്. ട്വന്റിഫോറിന് അനുവദിച്ച...