News Kerala (ASN)
19th January 2024
തിരുവനന്തപുരം: സംസ്ഥാനത്ത് 10 വർഷം വരെ തടവ് ശിക്ഷ അനുഭവിക്കുന്നവർക്ക് ഇളവ് നൽകാൻ തീരുമാനം. ശിക്ഷാകാലാവധിയുടെ പകുതി ഇളവ് നൽകി വിട്ടയക്കാനുള്ള മാനദണ്ഡത്തിന്...