News Kerala
19th January 2024
മന്ത്രി സജി ചെറിയാനെതിരായ മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരന്റെ പരാമർശത്തിൽ പ്രതികരിക്കാതെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു...