ഹഡ്സൺ നദിയിൽ ഹെലികോപ്റ്റർ അപകടം; 6 മരണം, സീമെൻസ് സിഇഒയും കുടുംബവും മരിച്ചു, വീഡിയോ കാണാം

1 min read
News Kerala (ASN)
11th April 2025
ന്യൂയോർക്ക്: ഹഡ്സൺ നദിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് കുട്ടികളടക്കം ആറ് പേർ മരിച്ചു. ഹെലികോപ്റ്ററിൽ 6 പേർ തന്നെയാണ്...