സ്കൂട്ടര് യാത്രികനെ ഇടിച്ച് നിര്ത്താതെ പോയി, കെഎസ്ആര്ടിസി ബസ് കസ്റ്റിയിലെടുത്ത് പൊലീസ്

1 min read
News Kerala (ASN)
22nd February 2025
മലപ്പുറം: എടപ്പാളില് സ്കൂട്ടര് യാത്രക്കാരനെ ഇടിച്ച് നിര്ത്താതെ പോയ ബസ് ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ-കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആര്ടിസി ബസ് ചങ്ങരംകുളം സിഐ...